Loading
Phone:
കാഞ്ഞിരപ്പള്ളി രൂപത മാതൃവേദിയുടെ നേതൃത്വത്തിൽ നടത്തുന്ന വലിയ കുടുംബങ്ങളുടെ മഹാസംഗമം "സ്പന്ദനം 2025 ". 2000 മുതൽ വിവാഹിതരായി അഞ്ചും അഞ്ചിൽ കൂടുതലും മക്കളുള്ള കുടുംബങ്ങളുടെ സംഗമം.