F A M I L Y
A P O S T O L A T E

Loading

FAQ

Frequently Asked
Questions

  • >> ധ്യാനത്തിന്റെ രെജിസ്‌ട്രേഷൻ ഫീസ് 2000 /- രൂപ ആണ്

  • >> താഴെ തന്നിരിക്കുന്ന ബാങ്ക് അക്കൗണ്ടിലേക്കു ധ്യാനത്തിനുള്ള രെജിസ്‌ട്രേഷൻ ഫീസിന്റെ advance തുകയായ Rs 1000 (ആയിരം രൂപ) അടച്ചതിനു ശേഷം അതിന്റെ രസീത് / screenshot ഈ നമ്പറിലേക്കു (9497096431) വാട്ട്സാപ് ആയി അയക്കുക

  • Account Number : 10310100074955
    Account Name : M/S Family Apostolate
    IFSC Code FDRL0001031
    Federal Bank, Kanjirapally

  • >> അതിനു ശേഷം നിങ്ങളുടെ രെജിസ്‌ട്രേഷൻ നമ്പർ ലഭിക്കുന്നതാണ്. ഈ നമ്പർ ലഭിക്കുമ്പോൾ മാത്രമാണ് നിങ്ങളുടെ സീറ്റ് ഉറപ്പാകുന്നത്.

  • >> നിങ്ങളുടെ രെജിസ്‌ട്രേഷൻ നമ്പർ സൂക്ഷിച്ചു വയ്ക്കുകയും ധ്യാനത്തിന് എത്തുമ്പോൾ പറയുകയും ചെയ്യേണ്ടതാണ്

  • >> ധ്യാനത്തിനുള്ള രെജിസ്‌ട്രേഷൻ ഫീസിന്റെ ബാക്കി തുകയായ Rs 1000 (ആയിരം രൂപ ) ധ്യാനത്തിന് എത്തുമ്പോൾ അടച്ചാൽ മതിയാകും

  • >> അടച്ച തുക refund ചെയ്യുന്നതല്ല
Premarriage Course Registration View Schedules

The premarriage counseling course is a three-day residential program aimed at equipping couples with the knowledge and tools for a successful marriage.

Click this link to view the schedule of the premarriage course: view

Get in touch with us directly: 9497096431

The course is conducted at two locations: Nirmala Renewal Centre in Podimattam and Pastoral Animation Centre in Anakkara.

Google Map of both locations is provided on the contact page of this website.

Yes, you will receive a certificate of participation upon successful completion of the course.

Please scan the below QR Code to make the payment