Phone:
Loading
നല്ല നിലം
വചന പഠന മത്സരം
* ഇൗശോയുടെ മനുഷ്യാവതാരത്തിന്റെ 2025 -ാം ജൂബിലി വർഷത്തിൽ കാഞ്ഞിരപ്പള്ളി രൂപതയിൽ മാതൃവേദി പിതൃവേദി സംഘടനകൾ സ്ഥാപിതമായതിന്റെ ജൂബിലിയോട് അനുബന്ധിച്ച് തിരുവചനം വായിക്കുക ധ്യാനിക്കുക പഠിക്കുക എന്ന ലക്ഷ്യത്തോടെ ഫാമിലി അപ്പോസ്തലേറ്റ് നടത്തുന്ന വചന പഠന മത്സരം നല്ലനിലം.