Loading
Phone:
മാതൃവേദി ഫൊറോനാ അസംബ്ലിയുടെ ഭാഗമായി നടത്തപ്പെടുന്ന "മെസഞ്ചർ മീറ്റ് 2k25" വെളിച്ചിയാനി സെന്റ് തോമസ് ഫൊറോനാ പള്ളിയിൽവെച്ച് ബഹു വികാരി സെബാസ്റ്റ്യൻ പാലമൂട്ടിലച്ചൻ ഉദ്ഘാടനം ചെയ്യുന്നു.