ഫാമിലിഅപ്പസ്റ്റൊലേറ്റിന്റെ അസ്സി. ഡയറക്ടറായി നിയമിക്കപ്പെട്ട ഫാ. തോമസ് പാലുകുന്നേലയിന് സ്വാഗതം
ഫാമിലിഅപ്പസ്റ്റൊലേറ്റിന്റെ അസ്സി. ഡയറക്ടറായിഫാ. തോമസ് പാലുകുന്നേൽ നിയമതനായി. മാർച്ച് 12-ാം തീയതി രൂപാത ഓഫീസിൽ ഡയറക്ടര് അച്ഛന്റെ നേതൃത്വത്തിൽ സ്വാഗതം ചെയ്തു.