Phone:
Loading
സീറോ മലബാർ ഗ്ലോബൽ മാതൃവേദിയുടെ നേതൃത്വത്തിൽ നടത്തപ്പെടുന്ന "മാർ വാലാഹ്" വിശുദ്ധ തോമാശ്ലീഹായുടെ വിശ്വാസപ്രഘോഷണത്തെ ആസ്പദമാക്കിയുള്ള പ്രസംഗം മത്സരം.
*മാതാക്കൾക്കായുള്ള ഓൺലൈൻ മത്സരം ആയിരിക്കും.
*പ്രായപരിധി ഇല്ല.
*പ്രസംഗ സമയം 5 മിനിറ്റ്
*ജൂൺ 7നകം : ഇടവകതലം
*ജൂൺ 15നകം : ഫൊറോനാതലം
*ഫൊറോനാതല മത്സരത്തിൽ സമ്മാനർഹമായ വീഡിയോ രൂപതയിൽ ലഭിക്കേണ്ടത് ജൂൺ 20ന്.