F A M I L Y
A P O S T O L A T E

Loading

img

സ്പന്ദനം 2K25

കാഞ്ഞിരപ്പള്ളി രൂപത മാതൃവേദിയുടെ നേതൃത്വത്തിൽ നടത്തപ്പെടുന്ന വലിയ കുടുംബങ്ങളുടെ സംഗമമായ "സ്പന്ദനം 2K25" കുട്ടിക്കാനം മരിയൻ കോളേജിൽ വെച്ച് നടത്തപ്പെട്ടു.  കാഞ്ഞിരപ്പള്ളി രൂപത മെത്രാൻ അഭിവന്ദ്യ മാർ ജോസ് പുളിക്കൽ, മാതൃവേദി ഡയറക്ടർ റവ. ഫാ മാത്യു ഓലിക്കൽ, മരിയൻ കോളേജ് അഡ്മിനിസ്ട്രേറ്റർ റവ. ഫാ. തോമസ് ഞള്ളിയിൽ, മാതൃവേദി ആനിമേറ്റർ സി. ജ്യോതി മരിയ C S N, മാതൃവേദി പ്രസിഡന്റ് ശ്രീമതി ജിജി പുളിയംക്കുന്നേൽ എന്നിവർ സ്പന്ദനം കൂട്ടായ്മയോടൊപ്പം