F A M I L Y
A P O S T O L A T E

Loading

img

നല്ലനിലം ലോഗോ പ്രകാശനം

നല്ലനിലം സീസൺ 2 ഉദ്ഘാടനം ചെയ്യപ്പെട്ടു. കാഞ്ഞിരപ്പള്ളി രൂപതയുടെ സുവർണ്ണ ജൂബിലി ഒരുക്കമായി| വചനം വായിക്കുക, പഠിക്കുക ധ്യാനിക്കുക എന്ന ലക്ഷ്യത്തോടുകൂടി രൂപത ഫാമിലി അപ്പോസ്തലേറ്റും ബൈബിൾ അപ്പോസ്തലേറ്റും, കുടുംബ കൂട്ടായ്മയും സംയുക്തമായി നടത്തുന്ന വചന-പഠന മത്സരത്തിന്റെ ലോഗോ പ്രകാശനം മാർ ജോസ് പുളിക്കൽ നിർവഹിച്ചു.