Loading
Phone:
ലഹരി വിമുക്ത സമൂഹത്തെ രൂപീകരിക്കാനും ലഹരിയുടെ പിടിയിൽ വീണുപോയവരെ കൈ പിടിച്ചു എഴുന്നേൽപിക്കാനും കാഞ്ഞിരപ്പള്ളി രൂപത ഫാമിലി അപ്പോസ്റ്റലേറ്റിന്റെ നേതൃത്വത്തി ൽ നടത്തപ്പെടുന്ന സെമിനാർ വെളിച്ചം.