Loading
Phone:
മാതൃവേദിയുടെ ഈ വർഷത്തെ ഫൊറോന അസംബ്ളി (Messenger 2K26) ആരംഭിച്ചു. കാഞ്ഞിരപ്പള്ളിയിൽ വച്ച് ജനുവരി 9 ന് കാഞ്ഞിരപ്പള്ളി ഫൊറോനായുടെ അസംബ്ളി റവ. ഫാ. ജോസഫ് ആലപ്പാട്ട്കുന്നേൽ ഉദ്ഘാടനം ചെയ്യപ്പെട്ടു.