F A M I L Y
A P O S T O L A T E

Loading

Thank You Sr. Jyothi Maria CSN

Thank You Sr. Jyothi Maria CSN

കാഞ്ഞിരപ്പള്ളി രൂപത ഫാമിലി അപ്പസ്റ്റോലേറ്റിലെ കഴിഞ്ഞ രണ്ടു വർഷക്കാലത്തെ ആനിമേറ്റർ ശുശ്രൂഷയ്ക്ക് ശേഷം കോതമംഗലം പ്രൊവിൻഷ്യാളിലെ ഫോർമേറ്ററായി പോകുന്ന Sr. Jyothi Maria CSN-ന് ഹൃദയം നിറഞ്ഞ നന്ദിയും പ്രാർത്ഥനാശംസകളും